Neeye Nenjil Song Details:
Neeye Nenjil Malayalam Song Lyrics in Malayalam
നീയേ നെഞ്ചിൽ.. ഞാവൽ ചുണ്ടാൽ.. നീലം തൊടാൻ നേരമെന്തേ..
വാതിൽ മുന്നിൽ.. മേലെ നിന്നും.. ആരോ മുകിൽ നോവ് തൂകി..
മാരൻ വണ്ടായ്.. ഞാനോ ചെണ്ടായ്.. തേനെൻ ഇതൾവിരൽ നൽകെ..
കോളും ഉണ്ടായ്.. നീ ഇരമ്പായ്.. വീണു നമ്മിൽ തുടലുകളായ്..
കനവുകളാൽ നാം എഴുതി വീശും കവിത മാഞ്ഞീ..
നനവ് വീഴേ..
മുറിവുകളാൽ ആ രതിമയൂരം പുളയുവാണീ..
തീ മഴയിലാഴേ..
നീയേ നെഞ്ചിൽ.. ഞാവൽ ചുണ്ടാൽ.. നീലം തൊടാൻ നേരമെന്തേ..
വാതിൽ മുന്നിൽ.. മേലെ നിന്നും.. ആരോ മുകിൽ നോവ് തൂകി..
മഴവലയിൽ നീ തടവിലായാൽ പിടയുമെ ഞാൻ..
ഇരുളിലാകെ..
മഴയകലെ രാ പറവയായാൽ തഴുകിടുമേ..
പൂവുടലിൽ ഏറെ..
നീയേ നെഞ്ചിൽ.. ഞാവൽ ചുണ്ടാൽ.. നീലം തൊടാൻ നേരമെന്തേ..
വാതിൽ മുന്നിൽ.. മേലെ നിന്നും.. ആരോ മുകിൽ നോവ് തൂകി..
മാരൻ വണ്ടായ്.. ഞാനോ ചെണ്ടായ്.. തേനെൻ ഇതൾവിരൽ നൽകെ..
കോളും ഉണ്ടായ്.. നീ ഇരമ്പായ്.. വീണു നമ്മിൽ തുടലുകളായ്..
Neeye Nenjil Malayalam Song Lyrics in English / Roman
Neeye Nenjil Njaval Chundal
Neelam Thodaan Neramenthe
Vaathil Munnil Mele Ninnum
Aaro Mukil Novuthooki
Maaran Vanday.. Njaano Chenday..
Thenen Ithal Viral Nalke
Colum Undaay.. Nee Irambay..
Veenu Nammil Thudalukalaay…
Kanavukalaal Naam Ezhuthi
Veeshum Kavitha Maanjee..
Nanavu Veezhe..
Murivukalaal Aa Rathimayooram
Pulayuvanee..
Thee Mazhayilazhe..
Neeye Nenjil Njaval Chundal
Neelam Thodaan Neramenthe
Vaathil Munnil.. Mele Ninnum..
Aaro Mukil Novuthooki
Mazhavalayil Nee Thadavilayaal Pidayume Njan..
Irulilaake..
Mazhayakale Raa Paravayayaal Thazhukidume..
Poovudalil Ere..
Neeye Nenjil Njaval Chundal
Neelam Thodaan Neramenthe
Vaathil Munnil Mele Ninnum
Aaro Mukil Novuthooki
Maaran Vanday.. Njaano Chenday..
Thenen Ithal Viral Nalke
Colum Undaay.. Nee Irambay..
Veenu Nammil Thudalukalaay…
End The Lyrics