En Kanavil Song Details:
En Kanavil Malayalam Song Lyrics in Hindi
പ്രായമേ, മറയുവതെങ്ങോ നീ
വേഗമേ, അലയുവതെങ്ങോ നീ
ഇനിയീ ലോകമീ
വേഗമീ മോഹമീ സ്നേഹം
പുണരാനെന്നും ആ ശ്വാസം
ഇനി നിൻ രൂപം നിൻ നാദം
നിൻ പാദം നിൻ ശ്വാസം
അണയാതെന്നിൽ നീ
കടലായി നീ നിറഞ്ഞു
മഴയായി നീ മൊഴിഞ്ഞു
വരമായി നീ പകർന്നു
മിഴി നോവാതെ
കഥയെന്നു മാഞ്ഞിരുന്നു
പുഴയെന്നു നേർത്തിരുന്നു
മാനമിന്നു പാടിയൊന്നു തേങ്ങി
നിൻ മുഖം… നിൻ സ്വരം
അറിയാനായി
എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം
ഉം, ഇളം തേൻ കാറ്റായി
പാറി വന്നു നീ
പരാഗമായി അരൂപിയായി
പെയ്തൊഴിഞ്ഞ പാട്ടായി പോയതെങ്ങു നീ
വിലോലമായി… അശാന്തമായി
വിഷാദം നീ വിചാരം നീ
സ്വകാര്യം നീ… പ്രയാണം നീ
വികാരം നീ… വിദൂരം നീ
അനേകം നീ… പ്രദോഷം നീ
എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം
വെയിൽ നീ മാത്രം… പകൽ നീ മാത്രം
പ്രഭാതമായി… പ്രകാശമായി
സ്വരം നീ മാത്രം… നിഴൽ നീ മാത്രം
പ്രതീകമായി… പ്രതീക്ഷയായി
വിഷാദം നീ വിചാരം നീ, ആ
വിഷാദം നീ… വിചാരം നീ
സ്വകാര്യം നീ… പ്രയാണം നീ
വികാരം നീ, വിദൂരം നീ
അനേകം നീ… പ്രദോഷം നീ
എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹ സല്ലാപം
ഉയിരേ ഉയിരേ… ഉയിരേ ഉയിരേ
ഉയിരേ ഉയിരേ… ഉയിരേ ഉയിരേ, ഉയിരേ
എൻ കനവിൽ നിൻ മിഴികളുമെൻ
മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിൻ… മൃദുല സംഗീതം
എൻ ശ്രുതിയിൽ… നിൻ വരികളുമെൻ
വരിയിൽ നിൻ മൊഴികളുമെൻ
മൊഴിയിൽ നിൻ… സ്നേഹ സല്ലാപം
En Kanavil Malayalam Song Lyrics in English / Roman
Praayame.. Marayuvathengo Nee..
Vegame… Alayuvathengo Nee..
Iniyee Lokam.. Ee Vegam..
Ee Moham.. Ee Sneham..
Punaraanennum Ashwasam
Ini Nin Roopam.. Nin Naadam..
Nin Paadam.. Nin Shwasam..
Anayaathennil Nee..
Kadalaayi Nee Ninanju.. Mazhayaayi Nee Mozhinju..
Varamaayi Nee Pakarnnu.. Mizhi Novathe
Kadhayannu Maanjirunnu
Puzhayannu Nerthirunnu..
Manaminnu Paadi.. Onnu Thengi..
Nin Mugham.. Nin Swaram.. Ariyanaayi…
En Kanavil Nin Mizhikalum
En Mizhiyil Nin Ninavukal
En Ninavil Nin Mrudula Sangeetham
En Shruthiyil Nin Varikalum
En Variyil Nin Mozhikalum
En Mozhiyil Nin Sneha Sallapam..
Ilam Then Kataayi Paari Vannu Nee
Paraagamaayi Aroopiyaayi
Peythozhinja Paattayi Poyakannu Nee
Vilolamaay, Ashaanthamaay
Vishaadam Nee Vichaaram Nee
Vishaadam Nee Vichaaram Nee
Swakaaryam Nee Prayaanam Nee
Vikaaram Nee Vidooram Nee
Anekam Nee Pradosham Nee
En Kanavil Nin Mizhikalum
En Mizhiyil Nin Ninavukal
En Ninavil Nin Mrudula Sangeetham
En Shruthiyil Nin Varikalum
En Variyil Nin Mozhikalum
En Mozhiyil Nin Sneha Sallapam..
En Kanavil Nin Mizhikalum
En Mizhiyil Nin Ninavukal
En Ninavil Nin Mrudula Sangeetham
En Shruthiyil Nin Varikalum
En Variyil Nin Mozhikalum
En Mozhiyil Nin Sneha Sallapam..
End The Lyrics